You Searched For "ഇന്‍കം ടാക്‌സ്"

ഗോള്‍ഡ് സ്‌കീമില്‍ നെടുമങ്ങാട് സ്വദേശിനി നിക്ഷേപിച്ചത് 7 ലക്ഷം രൂപ; സുഹൃത്തില്‍ നിന്നും കൈപ്പറ്റിയത് 10 പവന്‍; അല്‍ മുക്താദിര്‍ ജ്വല്ലറിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്; ഇതുവരെ മറുനാടന്‍ ശേഖരിച്ചത് 30തില്‍ പരം എഫ്‌ഐആറുകള്‍; തിരിച്ചു നല്‍കേണ്ടത് കോടികള്‍; തട്ടിപ്പിന്റെ വ്യാപ്തി പെരുകുമ്പോള്‍; മുതലാളി സുഖവാസത്തില്‍
സ്വര്‍ണ്ണാഭരണ വില്‍പ്പന മൂലധന കരാര്‍ എന്ന നിക്ഷേപ തട്ടിപ്പ്; കള്ളപ്പണം വാങ്ങി കള്ളക്കടത്ത് സ്വര്‍ണ്ണം സ്റ്റോക്ക് ആക്കുന്നു എന്ന് സംശയം; ബഡ്‌സ് ആക്ടിന്റെ ലംഘനം; ഇന്‍കം ടാക്‌സിനേയും സെബിയേയും പറ്റിക്കുന്നു; 2023ഡിസംബറിലെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; അല്‍മുക്താദിറിനെ വളര്‍ത്തിയത് ആര്? ആ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടുന്നു